രാമനാട്ടുകര: പരേതനായ മാണിയോളി ഗംഗാധരെൻറ ഭാര്യ രത്നാവതി (82) നിര്യാതയായി. മക്കൾ: ഉഷാദേവി, ആശാലത, നിഷാറാണി, ജിഷാറാണി, ഗിരീഷ്, ശാലിനി. മരുമക്കൾ: ദേവദാസ്, വിജയാനന്ദൻ, പുഷ്പാഗഥൻ, ഷിബു, നിഷിൻകുമാർ, സ്മിത.