പെരുമ്പാവൂര്‍: പാറപ്പുറം പാളിപറമ്പില് പരീത്കുഞ്ഞിെൻറ മകന് സഹല്‍ (32) നിര്യാതനായി. മാതാവ്: സുദത്ത്. ഭാര്യ: ഫാത്തിമ സനില. മകന്: ഷയാന്‍.