പറവൂർ: പെരുമ്പടന്ന വട്ടപറമ്പത്ത് ബേബി (94) നിര്യാതനായി. ഭാര്യ: നായത്തോട് പൈനാടത്ത് കുറ്റിക്കാടൻ കുടുംബാംഗം ചിന്നമ്മ. മക്കൾ: ബീന, ബെസി, അഡ്വ. ബെൻസൻ. മരുമക്കൾ: ജോയി കല്ലുംപുറത്ത്, ജോർജ് മുറംതൂക്കിൽ, എലിസബത്ത്.