കൂത്താട്ടുകുളം: കോഴിപ്പിള്ളിൽ മാളക്കുന്നേൽ (ഇടയപ്പറമ്പിൽ) എം.സി. മത്തായി (80) നിര്യാതനായി. ഭാര്യ: എഴുമുട്ടം പുത്തൂർ കുടുംബാംഗം സാറാമ്മ. മക്കൾ: ജെയ്മോൻ, ജിജിമോൻ (മൃഗസംരക്ഷണ വകുപ്പ്), ജിൻസി. മരുമക്കൾ: സീന, റീന, ഷാജു. സംസ്കാരം ബുധനാഴ്ച 11ന് കോഴിപ്പിള്ളിൽ സെൻറ്പീറ്റേഴ്സ് ആൻഡ് സെൻറ്പോൾസ് പള്ളി സെമിത്തേരിയിൽ.