ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ 257 റഹ്മത്ത് മൻസിലിൽ താജുദ്ദീൻ (55) നിര്യാതനായി. കൊല്ലം പട്ടണത്തിലെ മുൻകാല വ്യാപാരിയായിരുന്നു. ഭാര്യ: നദീറ. മക്കൾ: റഹ്മത്ത്, മുനീറ, ഹാഫിസ്. മരുമക്കൾ: അബ്ദുൽ റസാഖ് (കേരള വാട്ടർ അതോറിറ്റി), സിദ്ദീഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10നു ജോനകപ്പുറം വലിയപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.