കൂത്താട്ടുകുളം: ടൗണിലെ ആദ്യകാല എ.ഐ.ടി.യു.സി. ചുമട്ടുതൊഴിലാളി വടക്കൻ പാലക്കുഴ കണിച്ചേരിൽ പി. ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പരേതരായ മോഹനൻ, അനിൽ. മരുമക്കൾ: ഷീല കുറവിലങ്ങാട്, ലത ആലുവ. സംസ്കാരം ബുധനാഴ്ച 12 ന് കൂത്താട്ടുകുളം നഗരസഭ ശ്മശാനത്തിൽ.