വടകര: ജില്ല ആശുപത്രിക്ക് സമീപം കണ്ണങ്കണ്ടിയില്‍ ‘വൈശാഖില്‍’ രവീന്ദ്രന് (71) നിര്യാതനായി. ഭാര്യ: കെ.കെ. മീരാഭായി (റിട്ട. അധ്യാപിക മുക്കോലഭാഗം ജെ.ബി. സ്കൂള്‍). മക്കള്‍: രമ്യ, രമിത, ഡോ. രമിത്ത് (സി.എച്ച്.സി. പാനൂര്‍). മരുമക്കള്‍: സയനീഷ് (തോട്ടട കണ്ണൂര്‍), ലാല്‍ കിരണ്‍ (ചെറുകുന്ന്, കണ്ണൂര്‍), ഡോ. ഷല്‍മ (കല്ലിക്കണ്ടി). സഹോദരങ്ങള്‍: രാജന് (റിട്ട.സൗത്ത് സെന്‍ട്രല്‍ റെയില്‍വേ), വിജയന് (കച്ചവടം), സൗമിനി (റിട്ട. അധ്യാപിക), സതി (റിട്ട. അധ്യാപിക).