പറവൂർ: സെയിൽസ് ടാക്സ് റിട്ട. ഡെപ്യൂട്ടി കമീഷണർ കെടാമംഗലം കൂട്ടുങ്കൽ വീട്ടിൽ കെ.കെ. ഭാസി (69) നിര്യാതനായി. സഹോദരങ്ങൾ: കെ.കെ. ബാബു (റിട്ട. വിദ്യാഭ്യാസ വകുപ്പ്), കെ.കെ. അജയൻ (റിട്ട. എസ്.ബി.ഐ), ആശാദേവി, മീര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.