ഇടമുളയ്ക്കൽ: അജിന മൻസിലിൽ മുഹമ്മദ് ഹുസൈൻ (65- പീപിൾസ് ടയേഴ്സ് ഉടമ, ഇടമുളയ്ക്കൽ) നിര്യാതനായി. ഭാര്യ: ഷൈലാബീവി. മക്കൾ: അനസ്, അജിന, അമീന (ദുബൈ). മരുമക്കൾ: നവാസ് (സൗദി), ഹാജാ ബഷീർ (ദുബൈ).