പയ്യോളി: തിക്കോടി തെരുവിലെ മാവുള്ളകണ്ടി പടിഞ്ഞാറയിൽ കേളു (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ലക്ഷ്മി, ബാബു, പരേതനായ രാജൻ. മരുമക്കൾ: ചന്ദ്രൻ (മടപ്പള്ളി തെരു), ശാരദ, പ്രീത.