വെള്ളലശ്ശേരി: പുതിയാടത്തിൽ അബുവിെൻറ ഭാര്യ സുബൈദ (50) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (െറയിൽവേ പോർട്ടർ കോഴിക്കോട്), ഷാഹിന, ഷബീന. മരുമക്കൾ: ഫസീല കൊണ്ടോട്ടി, ഷാഫി ചെറൂപ്പ, ഷരീഫ് എൻ.ഐ.ടി.