ആലുവ: ആശാൻ ലൈൻ അരയൻപറമ്പിൽ സിദ്ധിവല്ലഭൻ (76) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉണ്ണികൃഷ്ണൻ (യു.എസ്), ശാലിനി (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.