ഇരിങ്ങത്ത്: പരേതനായ ശാന്തിപുറത്ത് വെള്ളെൻറ ഭാര്യ പറായി (85) നിര്യാതയായി.മക്കൾ: അച്യുതൻ, ശാരദ, രാജീവൻ, പ്രകാശൻ. മരുമക്കൾ: വിജയ, കുമാരൻ (കീഴരിയൂർ), ബിന്ദു, ബീന. സഞ്ചയനം വെള്ളിയാഴ്ച.