കൊടുവള്ളി: എളവൻ ചാലിൽ അബ്ദുറഹ്മാൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി. മക്കൾ: മജീദ്, ജമീല, റംല, സക്കീന, ഹാജറ, സുനീർ, ജസീന. മരുമക്കൾ: ഉമ്മർ, അബ്ദുറഹിമാൻ കുട്ടി, ഇസ്സുദ്ദീൻ, മുഹമ്മദലി, ഷാഫി, ജമീല, രസ്ന.