കുണ്ടായിതോട്: ശാരദമന്ദിരം കച്ചേരികുഴി വയലിൽ ഇ.പി. മൻസിൽ അസൻ കോയയുടെ ഭാര്യ ആമിനബി (73) നിര്യാതയായി. മക്കൾ: ജമീല, ലത്തീഫ്, റംല, ഉമൈബാനു, മുംതാസ്. മരുമക്കൾ: അബ്ദുൽ ലത്തീഫ്, അസീസ്, സലാം, ഗഫൂർ, ആമീബി.