കളമശ്ശേരി: യൂനിവേഴ്സിറ്റി കോളനി തടത്തിൽ തെക്കേതിൽ അഡ്വ. ജോസഫ് യേശുദാസൻ (74) നിര്യാതനായി. ഭാര്യ: ഡോ.വത്സമ്മ പോൾ (റിട്ട. അധ്യാപിക, കുസാറ്റ്). മക്കൾ: ജോസ് വികാസ് (ബാങ്ക് ഓഫ് മഹാരാഷ്ട്ര, പുണെ), ആേൻറാ വിനു (വിദ്യാർഥി). മരുമകൾ: ജിസ്ന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കളമശ്ശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ.