കരുവൻതിരുത്തി: തെക്കേതല പരേതനായ നാലകത്ത് പോക്കറിെൻറ മകൻ സെയ്തലവി (57) നിര്യാതനായി. ഫറോക്ക് മുൻസിപ്പാലിറ്റി ഡിവിഷൻ 34 മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അനസ്, അഫ്സത്ത്, അദ്നാൻ സെയ്ത്. മരുമകൻ: റിയാസ് (എടവണ്ണപ്പാറ).