അരിനല്ലൂർ സൗത്ത്: കെട്ടിടത്തിൽ ജോസഫിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ ഗ്രേസി ജോസഫ് (83) നിര്യാതയായി.മക്കൾ: സെബാസ്റ്റ്യൻ ജോസഫ്, ബേസിൽ ജോസഫ്, റോബർട്ട് ജോസഫ്, ബ്രദർ അലോഷ്യസ് കെട്ടിടത്തിൽ, സൂസൻ, അനീഷ് കെട്ടിടത്തിൽ.സംസ്കാരം ബുധനാഴ്ച രാവിെല 11 ന്അരിനല്ലൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.