കൂത്താട്ടുകുളം: തിരുമാറാടി പട്ടേരിൽ രുക്മിണിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പെരുമ്പളം മഠത്തുംമുറി രാഘവപ്പണിക്കർ. മക്കൾ: പ്രഭാവതിയമ്മ, പ്രസന്നക്കുട്ടിയമ്മ, മോഹൻദാസ്, ശോഭനദേവി, ഉഷാദേവി. മരുമക്കൾ: അപ്പുക്കുട്ട പണിക്കർ പെരുമ്പളം, വിശ്വനാഥൻ നായർ (സെക്രട്ടറി, എൻ.എസ്.എസ് കരയോഗം തിരുമാറാടി), പ്രിയ കോതനല്ലൂർ, മധുസൂദനൻ നായർ ചേർത്തല, സുരേഷ് കുമാർ വെമ്പിള്ളി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.