വടകര: ശോഭാ ടെക്സ്െറ്റെൽസ് പാർട്ണർ അടക്കാതെരു പ്രസീത് നിവാസിൽ പ്രസീത് കുമാർ (56) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: നാരായണി. ഭാര്യ: നിഷി. മക്കൾ: പ്രണവ്, രാഹുൽ. സഹോദരങ്ങൾ: സത്യേന്ദ്രൻ, രവീന്ദ്രൻ, രാജു, ദേവദാസൻ, ശോഭ.