മണിയൂര്‍: മാണിക്കൊത്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: സുബൈദ. മകള്‍: ബദരിയ. മരുമകന്: സൈനുദ്ദീന്‍ (കാവുന്തറ). സഹോദരങ്ങള്‍: പരേതനായ അമ്മദ്, സൂപ്പി, ഖദീജ, ആമിന.