കൂത്താട്ടുകുളം: ഇടയാർ തെക്കേ അമ്പാട്ട് ഭാസ്കരെൻറയും ഓമനയുടെയും മകൻ വിജയ കുമാർ (ബിജു-45) നിര്യാതനായി. ഭാര്യ: ആനച്ചാൽ തെക്കനാംനിരപ്പേൽ വിനുമോൾ. മകൻ: അഭിജിത് (10ാം ക്ലാസ് വിദ്യാർഥി, വടകര സെൻറ് ജോൺസ് എച്ച്.എസ്.എസ്), അരുൺ കുമാർ (ഏഴാം ക്ലാസ് വിദ്യാർഥി, ജവഹർ യു.പി സ്കൂൾ ഇടയാർ). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.