നാദാപുരം: കുമ്മങ്കോട്ടെ പരേതനായ വണ്ണത്താംകണ്ടി കുഞ്ഞ്യേക്കുവിെൻറ മകൻ വിനോദൻ (50) നിര്യാതനായി. ഭാര്യ: മിനി. മാതാവ്: നാരായണി. മക്കൾ: അനുനന്ദ്, അമേഘ്. സഹോദരർ: ഗിരിജ, ഗിരീഷ്.