നടുവണ്ണൂർ: കോട്ടൂർ കിഴക്കെ വരപ്പുറത്തു കണ്ടി കെ.വി. ഗോപാലൻ നായർ (70) (റിട്ട. എ.എസ്.ഐ ക്രൈംബ്രാഞ്ച് കേരള പൊലീസ്) നിര്യാതനായി. ഭാര്യ: പി.ടി. വത്സല ടീച്ചർ (റിട്ട. പ്രധാനാധ്യാപിക, കോട്ടൂർ എ. യു.പി സ്കൂൾ). മക്കൾ: ശ്രീജിത്ത് ഗോപാൽ (യു.എ.ഇ), ശ്രീകാന്ത് ഗോപാൽ (ഐ.ടി.ഡിപ്പാർട്ടുമെൻറ് ഇ.വൈ. കൊച്ചി). മരുമക്കൾ: ലിഷ (പാലക്കാട്), മഞ്ജു (പറവൂർ).പിതാവ്: പരേതനായ എം.പി. ദാമോദരൻ മാസ്റ്റർ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ (റിട്ട. എഫ്.സി.ഐ മാനേജർ), ശ്രീധരൻ മാസ്റ്റർ (റിട്ട. കോട്ടൂർ.എ.യു.പി.സ്കൂൾ), ശങ്കരൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡെവലപ്മെൻറ് ഓഫിസർ), ഗീത (കോക്കല്ലൂർ), പരേതരായ നാരായണൻ മാസ്റ്റർ, വിജയൻ നായർ, മോഹനൻ, മുരളീധരൻ. സംസ്കാരം ബുധൻ വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.