വെങ്ങളം: കളങ്ങോട്ടു കുനി രാജീവൻ (50) നിര്യാതനായി. ഭാര്യ: ജയശ്രീ. സഹോദരങ്ങൾ: ശാന്ത (കുഞ്ഞിപ്പെണ്ണ്), രാധ, രോഹിണി, സാവിത്രി, ശകുന്തള, സുമി, വിജി.