മേപ്പയ്യൂർ: മഞ്ഞക്കുളം പ്രതീക്ഷയിൽ താഴെ പൊയ്യത്ത് ബാലൻ നായർ (63) നിര്യാതനായി. ഭാര്യ: പ്രേമ (തിരുവള്ളൂർ). മക്കൾ: അനൂപ് (ബഹ്റൈൻ), അരുൺ. മരുമകൾ: നീതു (മേപ്പയ്യൂർ). സഹോദരങ്ങൾ: ശ്രീധരൻ നായർ, സത്യൻ, കമലാക്ഷി, ഗീത.