താമരശ്ശേരി: തച്ചംപൊയില്‍ പരേതനായ നാറാണത്ത് ആദമിെൻറ ഭാര്യ പാത്തുമ്മേയ് (90) നിര്യാതയായി. മക്കൾ: പരേതരായ മൊയ്തീൻ കുഞ്ഞി, അബൂബക്കർ, മുഹമ്മദ് (അയമു), നബീസ, സൈനബ. മരുമക്കൾ: അബ്ദുല്‍ ലത്തീഫ് (മുക്കം), സുബൈദ (കോരങ്ങാട്), ആയിഷ (കാരുകുളങ്ങര), പരേതയായ ഇയ്യാത്തുമ്മ.