നന്മണ്ട: വളഞ്ഞ പതിന്നാലിലെ ചാലിയംകണ്ടി മനേഷ് നായർ (39) നിര്യാതനായി. പിതാവ്: കക്കോടി ചെറുകുളത്തെ പരേതനായ കിഴക്കേടത്ത് മാനു നായർ. മാതാവ്: രമണി നായർ. സഹോദരി: മഞ്ജു നായർ