മാവൂർ: അടുവാട് ശ്രീവിഹാറിൽ വേലായുധൻ നായർ (85) നിര്യാതനായി. ഭാര്യ: നിർമല, മക്കൾ: അനിൽ കുമാർ, ഗീത, അജിത്ത് കുമാർ.