കോയിവിള: ചുന്തൻറയ്യത്ത് രാമചന്ദ്രന്‍പിള്ള (71) നിര്യാതനായി. ഭാര്യ: പങ്കജവല്ലിയമ്മ. മക്കൾ: ദിലീപ് ചന്ദ്രന് (വിദ്യാഭ്യാസവകുപ്പ്, മലപ്പുറം), ദീപ്തി. മരുമകൻ: ടി. ഷാജി (സൗദി). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഏഴിന്.