ഓയൂർ: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. ഓടനാവട്ടം കുടവട്ടൂർ കാർത്തികയിൽ ലീലാകൃഷ്ണൻ (71) ആണ് മരിച്ചത്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിെക്കയാണ് മരണം. ഭാര്യ: ഗീത. മക്കൾ: ലത, ലീന. മൃതദേഹം കോവിഡ് േപ്രാട്ടോകോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.