വാളകം: കപ്പിയാർമുക്കിൽ അയത്തുകോണത്ത് തെക്കേക്കര വീട്ടിൽ ലൂക്കോസിെൻറ ഭാര്യ ഓമന (62) നിര്യാതയായി. മക്കൾ: സോളമൻ, പ്രിൻസി. മരുമകൻ: ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാളകം മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.