കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കോമളത്ത് വടക്കതിൽ വീട്ടിൽ യു. ഷംസുദ്ദീൻ (60) നിര്യാതനായി. കുണ്ടറ കെല്ലിലെയും എക്സൈസിലെയും ജീവനക്കാരനായിരുന്നു. സി.പി.എം കുലശേഖരപുരം നോർത്ത് മുൻ ലോക്കൽ കമ്മിറ്റിയംഗമാണ്. ഭാര്യ: ഫാത്തിമാബീവി. മക്കൾ: അബാദ്ഫാഷ (ഡി.വൈ.എഫ്.ഐ കുലശേഖരപുരം നോർത്ത് മേഖലാ സെക്രട്ടറി), ആഷിക്ക് ഫാഷ.