കിഴക്കേകല്ലട: ചിറ്റുമല വെൺകുളത് കുറ്റിയിൽ ജി. പാപ്പച്ചൻ (89- റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: തങ്കമ്മ (പേരയം ഇടയാറ്റുപൊയ്കയിൽ കുടുംബാംഗം). മക്കൾ: ഷേർളി (ബി.പി.സി.എൽ, അമ്പലമുകൾ), ഗ്രേസി (സെക്കന്തരാബാദ്), ബിനു (സെൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുത്തൂർ), ജേക്കബ് (വി.എഫ്.എ. നെടുമ്പന വില്ലേജ്). മരുമക്കൾ: വർഗീസ്കുഞ്ഞ് (എറണാകുളം), ലേവിച്ചൻ (സെക്കന്തരാബാദ്), മാമച്ചൻ (ബി.എസ്.എഫ്.എസ്.ടി. ത്രിപുര), പ്രതിഭ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കിഴക്കേകല്ലട ചിറ്റുമല സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.