കുളപ്പാടം: മഞ്ഞക്കര ചരുവിള കിഴക്കതിൽ പരേതനായ സൈനുദ്ദീെൻറ മകൻ ഷംനാദ് (36- അധ്യാപകൻ, നെടുമ്പന ഗവ. എൽ.പി.സ്കൂൾ) നിര്യാതനായി. മാതാവ്: ഉസൈബാബീവി. ഭാര്യ: ഷാനിഫ. സഹോദരങ്ങൾ: സജീർ, ഷിബിന.