മുഖത്തല: ഇ.എസ്.ഐ ജങ്ഷന് സമീപം കിഴവൂർ കല്ലുവിള വീട്ടിൽ അബ്ദുൽ സലാം (64) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ആമിന, സെയ്ദലി. മരുമകൻ: നജ്മൽ.