ചവറ: ചെറുശേരിഭാഗം ദീപാഭവനത്തിൽ കെ. സുകുമാരന്‍ (73) നിര്യാതനായി. ഭാര്യ: ജി. ബേബി. മക്കള്‍: ദീപ, സുബി, സജു. മരുമക്കള്‍: അനില്‍കുമാര്‍, എസ്. വിമൽ, രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.