കൊല്ലം: കൈക്കുളങ്ങര ശ്രീവിഹാറിൽ എൻ. സുകുമാരൻ നായർ (86) തിരുവനന്തപുരത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: ശാരദാമ്മ (റിട്ട. സീനിയർ സൂപ്രണ്ട്, തദ്ദേശ വകുപ്പ്). മക്കൾ: ഡോ. എസ്. മീന (എസ്.സി.ഇ.ആർ.ടി കേരള), ഡോ. എസ് സിന്ധു (ബിറ്റ്സ് പിലാനി), സജീവ് (ദുൈബ). മരുമക്കൾ: പി.കെ. പ്രദീപ് കുമാർ (ബിസിനസ്), ഡോ. പി.എസ്. അനിൽകുമാർ (ഐ.ഐ.എസ്സി ബംഗളൂരു), മിത്ര സജീവ് (ദുൈബ). സഞ്ചയനം ഞായറാഴ്ച തിരുവനന്തപുരത്ത്.