ഉൗക്കോട്: വേവിള നഗർ കാർത്തികയിൽ കാർത്തികേയൻ തമ്പി (74) നിര്യാതനായി. ഭാര്യ: യശോദ ദേവി. മക്കൾ: അനിൽ കുമാർ, പരേതയായ അനിത കുമാരി. മരുമകൾ: സി.ആർ. പ്രസന്നകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.