കല്ലമ്പലം: കീഴാറ്റിങ്ങൽ ഏലാപ്പുറം ലക്ഷ്മിനിവാസിൽ മണികണ്ഠൻ നായർ (78) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ഷീബ, ഷീജ, ഷീല, ഷിജു. മരുമക്കൾ: വാസുദേവൻ നായർ, വിനിത, പരേതരായ രാജേഷ് കുമാർ, വേണുഗോപാലൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.