കല്ലറ: കുറിഞ്ചിലക്കാട് പാലവിളവീട്ടില്‍ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ ലത്തീഫ ബീവി (65) നിര്യാതയായി. മക്കള്‍: റഫീക്ക്, നാസര്‍, ഷാജി, നിഷാം, സഫീന. മരുമക്കള്‍: സീന, സലീന, ജുമൈല, നസീര്‍.