പനമുക്ക്: വട്ടപ്പിന്നി പെരിങ്ങാട്ട് കേളുവിെൻറ മകൻ മോഹനൻ (67 -റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: സതി മോഹനൻ. മക്കൾ: സനോജ് മോഹൻ (ഇൻഫോ പാർക്ക്), സൗമ്യ അനീഷ്, സജിൻ മോഹൻ (എയർഫോഴ്സ്). മരുമക്കൾ: സരിഗ സനോജ്, അനീഷ്(കുവൈത്ത്), ഹരിത സജിൻ.