മാള: ചുണങ്ങുംവേലി ചേലക്കാട്ടിൽ പരേതനായ അലിയാരുടെ ഭാര്യ സാറ (70) നിര്യാതയായി. മാള പാലക്കത്തടം കുടുംബാംഗമാണ്. മക്കൾ: കബീർ, ഷമീന. മരുമക്കൾ: സലീം, സാജി.