മണലൂർ: പെരിങ്ങായിൽ ശ്രീധരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മുരളീധരൻ, മൃദുല, സുശീല. മരുമക്കൾ: മീന, പ്രകാശൻ, ഗോപി.