ചാവക്കാട്: കടപ്പുറം ബുഖാറ പള്ളിക്ക് കിഴക്ക് കറുപ്പം വീട്ടിൽ ഖാദറിെൻറ മകൻ സെയ്തുമോൻ (60) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: നിഹാസ്, റിസ്വാൻ. നാസിമ. റസ്മിന. മരുമക്കൾ: അഫ്നാസ, അഫ്സൽ (അബൂദബി). സഹോദരൻ: മനാഫ് (മസ്കത്ത്).