മാള: മാള പള്ളിപ്പുറം എടാകൂടത്തിൽ അലി (78) നിര്യാതനായി. ഭാര്യമാർ: ഖദീജ, ഹസീന. മക്കൾ: ഹസീബ്, ഷഹന, അലീമ, പരേതനായ ഹസീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.