മാറനല്ലൂര്‍: മേല്പ്പുല്ലയില് ഐശ്വര്യ ഭവനില്‍ വി. ശശിധരന് നായര്‍ (65) നിര്യാതനായി. ഭാര്യ: ജി. പത്മകുമാരി. മക്കള്‍: അരുണ്‍.എസ്.പി (പോസ്റ്റല്‍ ഡിപ്പാര്‍ട്ടമെൻറ്), അജിത്, അരവിന്ദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.