വടക്കേക്കാട്: അഞ്ഞൂർ തോട്ടക്കുഴി വീട്ടിൽ ബാബുവിെൻറ ഭാര്യ ഷൈലജ (37) നിര്യാതയായി. തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു. മകൾ: നന്ദന. സംസ്കാരം പിന്നീട്.