പാറശ്ശാല: ചായ്ക്കോട്ടുകോണം കുളത്താമല്‍ വടക്കേ അനന്തേരിവേ വീട്ടില്‍ ജി. കൊച്ചുകൃഷ്ണന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ: ഗിരിജാദേവി ജെ. മക്കള്‍: പത്മകുമാര്‍, സന്ധ്യാ കൃഷ്ണന്, പ്രവീണ്‍കുമാര്‍. മരുമക്കള്‍: രമ്യ രാജന്, ബിജുകുമാര്‍ എസ്, ധന്യ രാജന്.