കൊടക്കാട്: പരേതനായ തെന്നാരം വാക്കയിൽ ഭാസ്കരെൻറ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: ഭാസി, വിലാസിനി, ജലജ. മരുമക്കൾ: ബാലൻ, സുനന്ദ, പരേതനായ പ്രജോദ്.